News Details

2026-07-03

Advanced Tummy Tuck & Mummy Makeover at EMC

നിങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കൂ: Advanced Tummy Tuck & Mummy Makeover at EMC

പ്രസവാനന്തരമോ അമിതമായി വണ്ണം കുറഞ്ഞതിനാലോ ഉണ്ടാകുന്ന അയഞ്ഞ ചർമ്മവും സ്ട്രെച്ച്ഡ് പേശികളും സുരക്ഷിതമായ ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാം.

  • Board-Certified Plastic Surgeons
  • Fully-Equipped Multi-Specialty Hospital Back-Up
  • 100% Sterile & Safe OT Environment

Tummy Tuck (Abdominoplasty)
ഒരു വെയ്റ്റ്-ലോസ് ചികിൽസയല്ല ഇത്. പകരം, വയറ്റിലെ അധികമുള്ളതും അയഞ്ഞതുമായ ചർമ്മം നീക്കം ചെയ്യാനും, അകന്നുപോയ വയറിലെ പേശികളെ പൂർവ്വസ്ഥിതിയിലാക്കി വയറിന് നല്ലൊരു ഷേപ്പും ദൃഢതയും നൽകാനും ഈ പ്രൊസീജിയർ സഹായിക്കുന്നു.

Mummy Makeover
പ്രസവാനന്തരം ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ (വിശേഷിച്ച് സ്തനങ്ങൾ, അടിവയർ എന്നിവ) പൂർണ്ണമായ സുരക്ഷിതത്വത്തോടെ പഴയ രീതിയിലേക്ക് വീണ്ടെടുക്കാൻ സഹായിക്കുന്ന കോമ്പിനേഷൻ ട്രീറ്റ്‌മെന്റുകളാണ് ഇതിൽ ഉൾപ്പെടുന്നത്.

Call Now WhatsApp

tummy tuck

Latest News

For Appointments and General Enquiry

0484 2907000 , 0484 4507000

24X7 Emergency

0484 2807266

emc